¡Sorpréndeme!

വാരിയം കുന്നത്ത് ദ ഹിന്ദുവിന് അയച്ച കത്തില്‍ പറയുന്നത് | Oneindia Malayalam

2020-06-26 2 Dailymotion

Variyan Kunnathu Kunjahammed Haji Who Wrote Letter To Hindu Paper: M B Rajesh's post
സ്വാതന്ത്ര സമരകാലത്ത് ബ്രിട്ടീഷുകാര്‍ ചെയ്തതാണ് അവരുടെ പാദ ചുംബനം നടത്തി ശീലിച്ചവരുടെ രാഷ്ട്രീയ പിന്‍തുടര്‍ച്ചക്കാര്‍ ഇന്ന് ചെയ്യുന്നത് എംബി രാജേഷ്. അവര്‍ക്ക് ബ്രിട്ടീഷുകാരുടെ വ്യാജ നിര്‍മ്മിതി വിശ്വാസയോഗ്യമായ ചരിത്രവും വാരിയംകുന്നന്‍ ശത്രുവുമാവുക സ്വാഭാവികമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു നൂറ്റാണ്ടു മുമ്പ് മാപ്പിളമലയാളത്തില്‍ ദി ഹിന്ദു പത്രത്തിന് എഴുതിയ കത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഹിന്ദു പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് സംഘപരിവാറിനെതിരെ നിശിതമായ വിമര്‍ശനവുമായി എംബി രാജേഷ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ